ഇമ്തിയാസിനും, ഫൈസുവിനും നൌഷാദിനും ബമ്പര്‍ ലോട്ടറി !

നമ്മുടെ ഇമ്തിയാസിനും, ഫൈസുവിനും നൌഷാദിനും കൂടി ഒരു ബമ്പര്‍ ലോട്ടറി പ്രൈസ് അടിച്ചു!

സൌജന്യമായി അമേരിക്കയിലേക്ക് ആഡംബര കപ്പലിലൂടെ ഒരു യാത്ര!

മൂവരും തുണിയും കുപ്പായവും  .. എല്ലാം പെറുക്കി കൊച്ചിക്കു വിട്ടു ..അവിടെ നിന്നാണ് യാത്ര തുടങ്ങുന്നത്
ആടിയും പാടിയും പല സ്ഥലങ്ങള്‍ സന്തര്‍ഷിച്ചും അവര്‍ യാത്ര തുടര്‍ന്നു.. ദിവസങ്ങള്‍ പലത് പിന്നിട്ടു..

അങ്ങനെ ഒരു തിവസം രാത്രി മൂവരും സ്വിമ്മിംഗ് പൂളിന്റെ അടുത്തു കൂടി വായും നോക്കി നടക്കുകയായിരുന്നു...

പെട്ടെന്ന്നാണ് അതു സംഭവീച്ചത്‌... ബയങ്കരമായ കൊടുങ്കാറ്റ്! കൂട് ഭീകരമായ സുനാമിയും!
.........ഇംതിയാസ്‌‌ മെല്ലെ കണ്ണ് തുറന്നു ... സൂര്യ പ്രകാശം കണ്ണില്‍ കൂത്തിക്കയറിയപ്പോള്‍ ഒന്നു ചിമ്മി വീണ്ടും തുറന്നു!

ഇംതിയാസ്‌‌ ഞെട്ടിപ്പോയി...!


ഏതോ ഒരു ദ്വീപിലാണ്‌ അവര്‍ എത്തിയത്.. ഇംതിയാസ്‌‌ അടുത്ത്‌ കിടക്കുന്ന ഫൈസുവിനെയും നൌഷാദിനേയും തട്ടി വിളിച്ചു..പെട്ടെന്നു കുറേ കാട്ടു മനുഷ്യര്‍ അവളെ വളഞ്ഞു"ഉലാ ലാല ലേലോ.... ഉലാ ലാല ലേലോ..."

മൂവരെയും പിടിച്ചു കെട്ടി മൂപ്പന്റെ അടുത്ത്‌ കൊണ്ട്‌ പോയി.മൂവരും നടന്ന സംഭവങ്ങള്‍  വിവരിച്ചപ്പോള്‍ അവരോട്‌ അവിടെ താമസിച്ചൊല്ലാന്‍ പറഞ്ഞു " (ഇവരെ കാണാന്‍ നമ്മളെ പോലെ തന്നെയുണ്ട് മൂപ്പന്‍ ആത്മഗതം....)അവര്‍ അവിടത്തെ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ തുടങ്ങി..

ഒരു ദിവസം അവര്‍ ഇങ്ങനെ നടന്നു പോകുമ്പോള്‍ ഒരു കുളം കണ്ടു അതിലെ വെള്ളത്തിനു ചുവപ്പ്‌ നിറമാണ്‌.. അവര്‍ അതിന്റെ അരികിലേക്ക്‌  പോയി..പെട്ടെന്നു ഇതു കണ്ട മൂപ്പന്‍ അവരെ തടഞ്ഞു പറഞ്ഞു "പാടില്ല അവിടെക്ക് പോകരുത്..ആ ചുവപ്പ്‌ വെള്ളം തൊട്ടാല്‍ ആ നാട്ടിലെ ഏറ്റവും വീരൂപിയായ പെണ്ണിനെ കൊണ്ട് കല്യാണം കഴ്‌പ്പിച്ചു നാട് കടത്തും..."മൂവരും ശരി മൂപ്പ എന്ന ഭാവത്തില്‍ തലയാട്ടി.ഒരു ദിവസം ഫൈസു അറിയാതെ ആ കുളത്തില്‍ കുളിച്ചു പോയി ( കുറെ കാലങ്ങള്‍ ശേഷം ഒരു കുളി !). അങ്ങനെ ഫൈസുവിനെ  വീരൂപിയായ പെണ്ണിനെ കൊണ്ട് കല്യാണം കഴ്‌ിപ്പിച്ചു നാട് കടത്തി...നാട്ടിലെത്തിയ ഫൈസുവിന്റെ അവസ്ഥ കണ്ട് നാട്ടുകാര്‍ക്കൊക്കെ സങ്കടമായി.. 'ഷെടാ എത്ര നല്ല ചെക്കനായിരുന്നു.. ഒന്ക്ക്  എത്ര നല്ല പെണ്ണിനെ കിട്ടുമായിരുന്നു.. അവന്റെ ഒരു വിധി പാവം'..കുറച്ചു ദിവസം കഴ്ിഞ്ചഞപ്പോള്‍ നൌഷാദും  നാട്ടിലേക്ക് വന്നു  കൂടെ വീരൂപിയാ പെണ്ണും.. ( നൌഷാദും  ഓര്‍മ്മയില്ലാതെ കുളിച്ചു പോയി! )ഇതു കണ്ട്  സങ്കടത്തോടെ നാട്ടിലെ സുന്ദരിയായ പെണ്‍കുട്ടികള്‍ പറഞ്ഞു.. പാവം നൌഷാദ് … ഒന്ന്ക്‌ നമ്മളെ ഒന്നും കണ്ടില്ലേ... പാവം  വല്ലാതെ ഒരു വിധി തന്നെ...അങ്ങനെ നാളുകള്‍ ഒരു പാട്‌ കഴിഞ്ഞു ... ഒരു ദിവസം കുമ്പള  ബസ് സ്റ്റാന്‍ഡില്‍ ഒരാള്ല്‍ക്കൂട്ടം .... നാടുകാര്‍ എല്ലാവരും ആശ്ച്ചര്യതോടെയും   അമ്പരപ്പോടെയും പരസ്പരം  മൂറു മുറുക്ക്കുന്നു .. നോക്കുമ്പോള്‍ അതാ നമ്മുടെ

ഇംതിയാസ്‌  സുന്ദരിയായ ഒരു പെണ്ണിനേയും കൂടി ബസ് ഇറങ്ങി വരുന്നു...എല്ലാവര്‍ക്കും അത്ഭുതമായി.. വെറും  വായ്നോക്കിയായ  ഇമ്ത്യാസിനു എങ്ങനെ ഇത്ര അതിസുന്ദരിയായ പെന്നിനെ കിട്ടി!സൂഹറ്തതുക്കളെ നിങ്ളോടണ് ചോദ്യം? ഇമ്ത്യാസിനു എങ്ങനെ കിട്ടി ആ സുന്ദരിയെ ?..........

രഹസ്യം:ആ പെണ്‍കുട്ടിയാണ് ഇപ്രാവശ്യം വെള്ളം തൊട്ടത്‌! :-)

17 comments:

 1. kollaam kollaam....nannaayi poratte poratte..okk

  ReplyDelete
 2. എന്തുവാടെ ഇത്....

  വായീ കൊള്ളാവുന്നത് വല്ലതും ഇറക്ക്....

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. തരക്കേടില്ല പക്ഷെ ചെറിയ വാക്കുകളില്‍ പോലും അക്ഷര പിശാശ് . അതുടെ മാറ്റിയിരുന്നെങ്കില്‍ നന്നാകുമായിരുന്നു

  ReplyDelete
 5. @വിരല്‍ത്തുമ്പ്: ഒരു ചിക്കന്‍ ബിരിയാണി ഉണ്ടാക്കി തരട്ടെ! വായില്‍ കൊള്ളുമോ ആവോ!

  @ ആചാര്യന്‍: കഷമിക്കണേ...:-) ഫാര്യക്കും മക്കള്‍ക്കും സുഖം അല്ലെ?

  @ ഡി.പി.കെ: അക്ഷര പിശാ ശിനെ കുറച്ചൊക്കെ ഓടിച്ചു വിട്ടിട്ടുണ്ട്.. ഇനിയും ഉണ്ടെങ്കില്‍ കുട്ടൂസനോട് പറയാം..:-)

  ReplyDelete
 6. @ ചാച്ചന്‍ : നന്ദി സുഹ്രത്തെ, ചാച്ചനും തോടണോ ആ ചുവന്ന വെള്ളം!

  ReplyDelete
 7. "ഉലാ ലാല ലേലോ.... ഉലാ ലാല ലേലോ..."

  ReplyDelete
 8. ബെര്‍ളിക്ക് പഠിക്കുവാ അല്ലെ ? നന്നായി

  ReplyDelete
 9. ഹ. ഹ.ഹാ .........ഇതു തറവാട്ടില്‍ കണ്ടില്ലല്ലോ അഫ്സലെ ????

  ReplyDelete
 10. aa mooppan neeyaarunno afsale...kadha ethra krithyam arinjallo?

  ReplyDelete
 11. ആശാന്മാരുടെ നെഞ്ചത്തേക്ക് തന്നെ അല്ലെ.. :)

  ReplyDelete