ഇത് മഴക്കാലം!

ഇത് മഴക്കാലം!
മഴ മനസ്സിലേക്ക് പെയ്തിറങ്ങുകയാണ്..
ഇ ജൂണില്‍ നാട്ടില്‍ വെക്കേഷനില്‍ പോയപ്പോള്‍ എടുത്ത ഒരു മഴാക്കാല വീഡിയോ ( വീടിന്റെ ഉമ്മറത്തിരുന്നു മൊബൈല്‍ ക്യാമറയില്‍ പിടിച്ചത്‌ ...) എന്റെ പ്രവാസി സുഹ്ര്തുക്കള്‍ക്ക് വേണ്ടി ഇവിടെ ഷയര്‍ ചെയ്യുന്നു...

0 comments:

Post a Comment